തമിഴ്നാട് മായാപുരത്ത് ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വീണ് തിരുരങ്ങാടി സ്വദേശി മരണപ്പെട്ടു
താഴെച്ചിന സ്വദേശി ചേക്കു പത്തുമ്മു മകൻ ജംഷീർ എന്നവരുടെ മകൻ മിൻഹാജ് എന്നവർ തമിഴ്നാട് മായാവുരം വെച്ച് ബിൽഡിംഗ് മുകളിൽ നിന്നും വീണു മരണപ്പെട്ടു മറ്റ് വിവരങ്ങൾ അറിവായി വരുന്നു