Home കോഴിക്കോട് മുക്കം കറുത്ത പറമ്പിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു October 12, 2024 0 മുക്കം കറുത്ത പറമ്പിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ സ്വദേശി തോട്ടത്തിൽ ജിൻഷ് മരണപ്പെട്ടു Facebook Twitter