കോഴിക്കോട് താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ രണ്ടു കാറുകളും, ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റിലെ യാത്രക്കാരിക്ക് പരുക്കേറ്റു.
ചുരം ഇറങ്ങി വരികയായിരുന്ന യുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു.
ഇതേ കാറിൽ മറ്റൊരും കാറും ഇടിച്ചു
ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം നിയന്ത്രിച്ചു വരുന്നു.