നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലിൽ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.   കണിച്ചൻ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. സംഭവത്തിൽ പൊലീസ്



Post a Comment

Previous Post Next Post