കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ക്കടുത്ത് കോളനി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. പരിക്കേറ്റത്
AR നഗർ പാലമടത്തിൽ ചിന സ്വദേശി മാട്ര കൊരങ്ങോട്ട്അബ്ദുള്ള കുട്ടി (62)വയസ്സ്
പരിക്ക് പറ്റിയെ ആളെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമാണെന്നാണ്അറിയുന്നു മറ്റ് വിവരങ്ങൾ അറിവായി വരുന്നു...