ബൈക്കും കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം, നാല് പേർക്ക് പരിക്ക്

 


കർണാടക: കലബുറഗിയിൽ ബൈക്കും കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം, നാല് പേർക്ക് പരിക്ക്

ബുധനാഴ്‌ച രാത്രി കർണാടകയിലെ കലബുറഗി ജില്ലയിലെ ജെവർഗി റോഡിൽ ഹസനാപൂർ ഗ്രാമത്തിന് സമീപം ട്രക്കും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി കലബുറഗി പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്മീഷണർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post