മലപ്പുറം തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര ആനപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ ഹനീഫ മരണപ്പെട്ടിരിക്കുന്നു.
പുറത്തൂർ പഞ്ചായത്തിലെ വൈറ്റ് ഗാർഡ് അംഗമാണ് മരണപ്പെട്ട ഹനീഫ.
അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
മൃതദേഹം ഷിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ