കറ്റാനം കോയിക്കൽ ചന്തക്ക് സമിപം വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു ആരും കാണാതെ മൂന്നു മണിക്കൂർ സമീപത്തുള്ള പറമ്പിൽ തെറിച്ചു വീണ സ്ത്രീയെ കൃത്യമായ പരിചരണം നൽകി രക്ഷപ്പെടുത്തി ആംബുലൻസ് ഡ്രൈവർ

 



കായംകുളം പുനലൂർ റോഡ് കറ്റാനം കോയിക്കൽ ചന്തക്ക് സമിപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപെടുകയും ആരും കാണാതെ മൂന്നു മണിക്കൂർ സമീപത്തുള്ള പറമ്പിൽ തെറിച്ചു വീണു കിടന്ന സ്ത്രിയെ കൃത്യമായ പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ചെറുപ്പക്കാരൻ ആംബുലൻസ് ഡ്രൈവർ സ്വാലിഹ്

Post a Comment

Previous Post Next Post