കണ്ണൂർ തളിപ്പറമ്പ പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പുംകൂട്ടിയിടിച്ചു.
പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി(42) ന് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു