മലപ്പുറം വെളിയങ്കോട് താവളക്കുളം കിഴക്ക് ഭാഗം ചീർപ്പ് പാലത്തിൻ്റെ പണിക്കിടെയാണ് ഷോക്കേറ്റ് അപകടം ഉണ്ടായത്..അപകടത്തിൽ പരിക്ക് പറ്റിയ ജാർഖണ്ഡ് സ്വദേശി ഗോറൻ (28) എന്നയാളെ സഹപ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകരും, വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി..
7907 1000 21
