കണ്ണൂരിൽ മുള്ളൻപന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം



കണ്ണൂര്‍ : മുള്ളൻപന്നി ഓട്ടോയിൽ ചാടിക്കയറി. നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കണ്ണൂര്‍ വാരംകടവില്‍ മുള്ളന്‍പന്നി ഓട്ടോയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. കൊളച്ചേരി സ്വദേശി വിജയന്‍ ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.......



Post a Comment

Previous Post Next Post