Home വേങ്ങര ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ ലോറി മറിഞ്ഞ് അപകടം February 27, 2025 0 മലപ്പുറം വേങ്ങര ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ ലോറി മറിഞ്ഞ് അപകടം, ആർക്കും പരിക്കില്ല..സംഭവസ്ഥരത്ത് വാഹനഗതാഗതത്തിന് തടസ്സം നേരിടുന്നതായി അറിയാൻ കഴിയുന്നു വിവരങ്ങൾ നൽകിയത് ഷിബിൻലാൽ ഊരകം. Facebook Twitter