മലപ്പുറം വഴിക്കടവ് ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ തകരാറിലായ വൈദ്യുതി ബന്ധം പുന സ്ഥാപിക്കുന്നതിനിടെ ഇലക്ട്രിഷൻ ഷോക്കേറ്റ് മരണപ്പെട്ടു. മലപ്പുറം വഴിക്കടവ് മണ്ണൽപടം കവണഞ്ചേരി മറിയ എന്നവരുടെ മകൻ നാസർ ആണ് മരണപ്പെട്ടത്.... മൃതദേഹം നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ
റിപ്പോർട്ട്:ഉമ്മർ മുണ്ടേരി