വഴിക്കടവ് പുളിക്കലങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

 


 വഴിക്കടവ് പുളിക്കലങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം.  പുളിക്കലങ്ങാടിയിൽ  കച്ചവട  സ്ഥാപനം നടത്തുന്ന കൽപ്പാ ടി   ഹംസ യാണ് മരണപ്പെട്ടത്. പള്ളിയിൽ പോയി തിരിച്ചു കടയിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ എതിരെ വന്ന കാർ ഇരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റ ഹംസയേ അരീക്കോട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post