വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



മലപ്പുറം വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.. വലിയൊറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12)വയസ്സ് ആണ് മരണപ്പെട്ടത്. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6ആം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ..

Post a Comment

Previous Post Next Post