പാലക്കാട് നാട്ടുകല്ല് സ്റ്റേഷൻ പരിധിയിൽ പാലോട്- അണ്ണാൻ തൊടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.
അരക്കുപറമ്പ് സ്വദേശി ഹംസ (70) വയസ്സ്
S/O മൊയ്‌ദീൻ
നറുകൊട്ടിൽ House എന്ന വ്യക്തിയാണ് മരണപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ യൂസഫ്,ഫാത്തിമ നൗഫ എന്നിവർ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിൽ യൂസഫിന്റെ നില ഗുരുതരമാണ് ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
