എറണാകുളം പറവൂർ വടക്കേക്കര ചെട്ടിക്കാട് തറക്കണ്ടത്തിൽ ഷിബുവിന്റെ മകൻ ആൽബിയാണ് (27) മരിച്ചത്.
എറണാകുളം കലൂർ ബാനർജി റോഡിലായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ച യുവാവിനെ വൻ ഇടിച്ചിടുകയായിരുന്നു.
വാൻ ഓടിച്ചയാൾക്ക് എതിരെ പൊലീസ്
കേസെടുത്തു. സംസ്കാരം ഇന്ന് ചെറായി ശ്മശാനത്തിൽ.