കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം; ടയർ പൊട്ടി



കോഴിക്കോട് :  കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.......



Post a Comment

Previous Post Next Post