മലപ്പുറം കാരത്തോട് വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. തിരൂരങ്ങാടികക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി എന്ന ചെമ്പയിൽ കുഞ്ഞിപ്പു എന്നവരുടെ (ചെമ്പയിൽ ബാബുക്കയുടെ സഹോദരൻ )
മകൻ മൂസ മുഹമ്മദ് കുട്ടി(30) മരണപ്പെട്ടത്
ഇന്നലെ രാത്രി കാരാത്തോട് വച്ചുണ്ടായ വാഹന
അപകടത്തിലാണ് മരണപ്പെട്ടത്. റോഡരികിൽ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ വന്നിടിച്ചാണ് അപകടം സംഭവിച്ചത്.
മയ്യിത്ത് നിസ്കാരം ഇന്ന് (01-07-2025) ഉച്ചക്ക് 1 മണിക്ക് കാരത്തോട് ജുമാ മസ്ജിദിൽ വെച്ചും,കബറടക്കം 3മണിക്ക് കക്കാട് ജുമാ മസ്ജിദിൽ വെച്ചും നടക്കും.
മാതാവ്: ബിരിയാമു
സഹോദരങ്ങൾ:ഷാനവാസ്,ജുവൈരിയ,ജുമൈലത്ത്