പാലക്കാട് മണ്ണാർക്കാട് :കാണാതായ മണ്ണാർക്കാട് സ്വദേശി തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ.മണ്ണാർക്കാട് തെന്നാരി സ്രാമ്പിക്കൽ സുരേഷിനെയാണ് (52) കോയമ്പത്തൂർ തിരുവണ്ണാമല വനത്തോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.കാണാനില്ലെന്ന പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തിരുന്നു.
