തിരൂർ വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസ്സ് തട്ടി സ്കൂട്ടർ യാത്രികൻ മരണപെട്ടു. . KL-53-M9229 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. ആതവനാട് കുറുമ്പത്തൂർ സ്വദേശി മുളക്കത്തൊടി സുനിലാണ് മരണപ്പെട്ടത്.
വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടം.