ബൈക്കും ബസും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു_


കോഴിക്കോട്  കൂരാച്ചുണ്ട്: പേരാമ്പ്രയിൽ നിന്ന് കായണ്ണ വഴി വരുകയായിരുന്ന പി.കെ ബസും.

കായണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പൂവ്വത്താംകുന്ന് സ്വദേശിപുളിഞ്ഞോളി ക്കുന്നുമ്മൽ സുരേഷ് (62)മരണപ്പെട്ടു


മക്കൾ:സുഭാഷ്, സുബിഷ് (രണ്ടു പേരും കൂരാച്ചുണ്ടിലെ ടാക്സി ഡ്രൈവർമാരാണ്)

Post a Comment

Previous Post Next Post