ടിപ്പർ ലോറി സ്കൂ‌ട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം



 കണ്ണൂർ:  തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂ‌ട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പളളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ രമിത ആണ് മരിച്ചത്

കണ്ണൂർ യൂനിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ അസി.ലക്ച്ചററാണ്


ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വൈകീട്ടായിരുന്നു അപകടം

Post a Comment

Previous Post Next Post