Home താമരശ്ശേരിയിൽ നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം,യാത്രികർക്ക് പരിക്ക് December 14, 2025 0 താമരശ്ശേരി;നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്.താമരശ്ശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു Facebook Twitter