മലപ്പുറം നിലമ്പൂർ ചന്ത ക്കുന്ന് മുതേരിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മൂത്തേടം പാലാങ്കര നാരങ്ങാ പൊട്ടി കുന്നംകേരിയിൽ റോയുടെ മകൻ റോഷൻ മരണപ്പെട്ടത് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാത്രി 8:10ഓടെ ആണ് അപകടം