Home ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു December 01, 2025 0 കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാൻ(69) ആണ് മരിച്ചത്. Facebook Twitter