അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.രണ്ടു പേർക്ക് പരുക്ക്

 


കോഴിക്കോട്  താമരശ്ശേരി: അമ്പയത്തോട് ദേശീയപാതയോരത്ത് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു പേർ മരിച്ചു, മരണപ്പെട്ടത് ഉമ്മയും, മകളും. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരം. മൂന്നു മണിയോടെയായിരുന്നു അപകടം

കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post