സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് സൂചന...കണ്ണൂർ ചെറുപുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു



കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന.

Post a Comment

Previous Post Next Post