വെന്നിയൂരിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം



മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഉത്ത്രപ്രദേശ് സ്വദേശി മധു 41 വയസ്സ് എന്ന ആളാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിൽ 



Post a Comment

Previous Post Next Post