കൊച്ചി കുമ്പളങ്ങി പഴങ്ങാട്ട് പടിക്കൽ തോമസിന്റെയും സിനിയുടെയും മകൻ ലെവിൻ (23) ആണു മരിച്ചത്.
ഫുഡ് ഡെലിവറി ജോലി കഴിഞ്ഞ് രാത്രി മടങ്ങുന്ന സമയത്താണ് അപകടം.
മട്ടാഞ്ചേരി ചുള്ളിക്കൽ ഭാഗത്ത് റോഡ് പണിയുടെ മണ്ണ് കാനയുടെ അരികിൽ നിന്നു മാറ്റുന്ന ജോലിനടക്കുന്നതിനിടെ റോഡരികിലെ ഇരുട്ടിൽ യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാതെ നിർത്തിയിട്ടിരുന്ന ജെസിബിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
#accident #death #livenewskochi #viralpost #viralphoto #keralapolice #youngboy #deliveryboy #LatestNews #KeralaNews #mattancherry ന്യൂസ് വിഷൻ
