Home പാലക്കാട് കാട്ടാന ആക്രമണം 58 ക്കാരാന് പരിക്ക് March 09, 2026 0 മണ്ണാർക്കാട് അട്ടപ്പാടി ഷോളയൂർ കാട്ടാന ആക്രമണം 58 ക്കാരാനായ ആദിവാസിക്ക് പരിക്ക്. വടക്കേ കടമ്പാറയിൽ ബാബുവിനാണ് പരിക്കേറ്റത്. അപകട വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റ ബാബുവിനെ കോട്ടത്തറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter