Home കൊട്ടിയൂർ പാൽച്ചുരത്തിൽ മിനിലോറി മറിഞ്ഞ് അപകടം March 12, 2026 0 കൊട്ടിയൂർ പാൽച്ചുരത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം മിനിലോറി മറിഞ്ഞ് അപകടം. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല... Facebook Twitter