താനൂർ: യുവാവിനെ താനൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടിലങ്ങാടി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
തിരൂർ കൂട്ടായി സ്വദേശി അബൂബക്കറിനെയാണ് ഇന്ന് രാത്രി പത്തരയോടെയാണ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ 22 ഡിവിഷൻ കൗൺസിലർ ഫാറൂഖ് നടക്കാവ്ന്റെ നേതൃത്വത്തിൽ. നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും താനൂർ പോലീസും, തിരൂർ ആർ പി എഫും ചേർന്ന് തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
