കുളിക്കാനിറങ്ങിയ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു

 


കൊച്ചി  വൈപ്പിനിൽ  എളങ്കുന്നപ്പുഴ പുതുവൈപ്പ് ഭാഗത്ത് തോടിന്റെ അഴിമുഖ കവാടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

 ചുള്ളിക്കൽ പടയാട്ടിൽ ജോസഫ് ഷൈനിന്റെ മകൻ ജോയൽ ആന്റണി (16) ആണ് മരിച്ചത്. 

5 കൂട്ടുകാരുമായി കൂട്ടുകാരുമായി കുളിക്കുന്നതിനിടയിൽ ഇന്നലെ വൈകിട്ട് 6.30 നായിരുന്നു അപകടം. ബാക്കി വിദ്യാർത്ഥികൾ രക്ഷപ്പെട്ടു. 

   കോസ്റ്റൽ പൊലീസെത്തിയാണ് ബോഡി മുങ്ങിയെടുത്തത്.


Post a Comment

Previous Post Next Post