വീട് പൊളിക്കുന്നതിനിടയിൽ സ്ലാബ് തകർന്ന് ഒരാൾ മരണപെട്ടു.



മലപ്പുറം   തിരുരങ്ങാടി താഴെചിനയിൽ വീട് പൊളിക്കുന്നതിനിടയിൽ സ്ലാബ് തകർന്ന് ഒരാൾ മരണപെട്ടു.

 തമിഴ്നാട് സ്വദേശി രാമസ്വാമി (60) ആണ് മരണപെട്ടത്.മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ...

Post a Comment

Previous Post Next Post