യുവാവ് വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്


കാഞ്ഞങ്ങാട് : 25കാരനെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, പരപ്പ നായിക്കയം പാലവളപ്പിലെ പരേതനായ ചന്ദ്രന്റെ മകൻ വിനീഷി (25)നെ ആണ് വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്, അമ്മ നാരായണി, സഹോദരങ്ങൾ, ബിനു, സജിത്ത്, സജിത.മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ

Post a Comment

Previous Post Next Post