ആന്ധ്രയിൽ വാഹനാപകടം വേങ്ങര കൂരിയാട്സ്വദേശി മരണപ്പെട്ടു



വേങ്ങര: ആന്ധ്രയിലുണ്ടായവാഹനാപകടത്തിൽ പനംപുഴ സ്വദേശിയും മുൻ കൂരിയാട് ഓട്ടോ ഡ്രൈവറുമായിരുന്ന റഷീദ്  മരണപ്പെട്ടു . 

കഴിഞ്ഞ ദിവസം രാവിലെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എന്ന് സ്ഥലത്ത് വെച്ച് ബസ് അപകടത്തിൽ മരണപ്പെട്ടു ഒഡീഷ്യയിൽ നിന്നും നിന്നും ജോലിക്കാരുമായി നാട്ടിലേക്ക് വരുമ്പോൾ റഷീദ് ഓടിച്ചിരുന്ന ബസ് അപകടത്തിൽ പെടുകയായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ അവിടെ ഹോസ്പിറ്റലിൽ ആണുള്ളത് നാട്ടിൽനിന്ന് അവരുടെ ബന്ധുക്കൾ ഇന്നലെ അവിടെ എത്തിയിട്ടുണ്ട് പോസ്റ്റ്മോർട്ട നടപടികൾ കഴിഞ്ഞ് വൈകുന്നേരം നാട്ടിലേക്ക് തിരുക്കുമെന്നാണ് പറഞ്ഞത്

വർഷങ്ങളോളം കൂരിയാട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന റഷീദ്, പ്രദേശത്തെ സൗമ്യനായ വ്യക്തിത്വത്തിനുടമയായിരുന്നു. പെട്ടെന്നുണ്ടായ വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയൊരു ആഘാതമായിരിക്കുകയാണ്. 



Post a Comment

Previous Post Next Post