ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക്



മലപ്പുറം:
വേങ്ങര താഴെഅങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു ഒരാളെ  വേങ്ങരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കൂരിയാട് മണ്ണിൽ പിലാക്കൽ സ്വദേശി ബാസിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 


 


Post a Comment

Previous Post Next Post