ദമ്പതികൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടി ഇടിച്ച് ഭർത്താവ് മരണപ്പെട്ടു ഭാര്യക്ക് ഗുരുതര പരിക്ക്

 


ആലപ്പുഴ ഹരിപ്പാട് KVH ജംഗ്ഷനിൽ വച്ച് ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം കാറും ബൈക്കും കൂട്ടിയിടിച്ച് കായംകുളം രണ്ടാംകുറ്റി സ്വദേശി മരണപ്പെട്ടു ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി ഗൃഹപ്രവേശനം നടക്കാനിരിക്കെ ബന്ധുക്കളെ ക്ഷണിക്കാൻ പോകുന്നതിനിടെ ആണ് അപകടം. രണ്ടാംകുറ്റി സ്വദേശി ചന്ദ്രബാബു,മരണപ്പെട്ടു ഭാര്യ രജനി ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചന്ദ്രബാബു വിന്റെ മൃതദേഹം ഹരിപ്പാട് ഹോസ്പിറ്റലിൽ മോർച്ചറിയിൽ 


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

Health Mission മെഡിക്കൽ എമർജൻസി ആംബുലൻസ് ഹരിപ്പാട്

9846333108

Post a Comment

Previous Post Next Post