തിരൂരങ്ങാടി കിണർ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു




മലപ്പുറം തിരൂരങ്ങാടി

പന്താരങ്ങടി ചീർപ്പ്ങ്ങൽ റൂട്ടിൽ വെഞ്ചാലി കണ്ണാടി തടത്ത് കിണർ നന്നാക്കുന്നതിനിടെ മോട്ടറിൽ നിന്നും  ഷോക്കേറ്റ് യുവാവ് കിണറ്റിൽ  വീണു  അപകടത്തിൽ പെട്ടു  ആളെ പുറത്തെടുത്തു തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു കാക്കഞ്ചേരി സ്വദേശി സുബൈർ 48വയസ്സ്ആണ് മരണപ്പെട്ടത്  ഇന്ന് രാവിലെ 11:40ഓടെ ആണ് അപകടം 

മൃതദേഹം തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post