വയനാട് പുൽപള്ളിയിലെ മുൻ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താന്നിതെരുവ് അഴകുളത്ത് ജോസ് (62) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറു മണിയോടെ പുൽപള്ളി വിമലരി ഹോസ്പിറ്റലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽആയപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റും.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് കൊണ്ടുപോയി.
അപകടങ്ങളിൽ പെടുന്നവരെ മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി വയനാട് മാനന്തവാടി ആംബുലൻസ് സർവീസ് 8606295100