കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
MARCH-26-2022
പാലക്കാട്
കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണ്ണമ്പറ്റ ചൊക്കത്ത് ഉണ്ണികൃഷ്ണന്റെ മകൻ ചന്ദൻ ആണ് മരിച്ചത്. ജ്യേഷ്ഠനോടൊപ്പം കുളിക്കാൻ പുഴയിലെത്തിയതായിരുന്നു. മണ്ണാർക്കാട് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയഫോഴ്സ് സ്ഥലത്ത് എത്തുന്നതിനു മുൻപുതന്നെ കരിമ്പുഴ 24 ട്രോമകെയർ കൃത്യമായി ഇടപെട്ടുകൊണ്ട് ബോഡി കരയിലെത്തിച്ചു
റിപ്പോർട്ട് നൽകിയത് അസീസ് മണ്ണാർക്കാട്
