വണ്ടൂർ കാപ്പിൽ സ്വദേശി പാറശ്ശേരിയിൽ കർലിക്കാടൻ ഷാജി പൊള്ളാച്ചിയിൽ കനാലിൽ വീണു കാണാതെയായി
പൊള്ളാച്ചിയിൽ നിന്നും സിമന്റുമായി കൊണ്ടോട്ടിയിലേക്ക് വരുന്ന വഴിയിൽ സുൽത്താൻ പേട്ട പൂശാരിപേട്ട കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുകിൽ പെട്ടതാകാം എന്നാണ് നിഗമനം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം കനാലിലേക്ക് വീയുന്നത് കണ്ട സമീപ വാസികൾ തൊട്ടടുത്ത ചെക്ക് പോസ്റ്റിൽ വിവരമറീയിക്കുകയായിരുന്നു തുടർന്ന് ഗോമംഗലം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്നും വസ്ത്രങ്ങളും ലോറിയും കണ്ടെത്തി. തുടർന്ന് സാജിയുടെ വീട്ടുകാരെ വിവരം അറീക്കുക യായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും പൊള്ളാച്ചിയിൽ എത്തി തിരച്ചിൽ തുടരുന്നു
