Home തൃശ്ശൂർ തൃക്കൂർ മുട്ടിത്തടിയിൽ ബൈക്ക് മറിഞ്ഞ് ബസിനടയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു April 12, 2022 0 തൃക്കൂർ: മുട്ടിത്തടിയിൽ നിയന്ത്രണംവിട്ടബൈക്ക് മറിഞ്ഞ് ബസിനടയിൽപ്പെട്ടവിദ്യാർത്ഥി മരിച്ചു. വട്ടക്കൊട്ടായി നിച്ചനാട്ട്ഷാജുവിന്റെ മകൻ നിശ്ചൽ(14) ആണ്മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നുഅപകടം. Facebook Twitter