കൊട്ടാരക്കര: മെലത്ത് എംസി
റോഡിൽ നിർത്തിയിട്ടിരുന്ന
ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു
ലോറി ഇടിച്ച് കയറിയുണ്ടായ
അപകടത്തിൽ ഒരാൾ മരിച്ചു
.ചരക്ക് ലോറിയിലെ സഹായി
ചെങ്കോട്ട സ്വദേശി അറുമുഖ
സ്വാമിയാണ് മരിച്ചത്
.ലോറിക്കുള്ളിൽ കുടുങ്ങിയ
അറുമുഖ സ്വാമിയെ വാഹനം
പൊളിച്ചാണ് പുറത്തെടുത്തത്.
ഉടൻ
ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.