അബദ്ധത്തിൽ കിണറ്റിൽ വീണ 4 വയസ്സ് കാരന് ദാരുണാന്ത്യംഉദരംപൊയിൽ സലഫി റോഡിൽ താമസിക്കുന്ന ചോലക്കൽ ഫൈസലിന്റെ മകൻ (4 വയസ്സ്) ഇന്ന് വൈകുന്നേരം  ആണ് സംഭവം  (അബദ്ധത്തിൽ കിണറ്റിൽ വീണാതായിരുന്നു എന്നാണ് അറിഞ്ഞത്)

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post