തിരുരങ്ങാടി ബസ്സ്‌ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 6പേർക്ക് പരിക്ക്

തിരുരങ്ങാടി ബസ്സ്‌ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5പേർക്ക് പരിക്ക്



മലപ്പുറം തിരുരങ്ങടി PSMO കോളേജിനടുത്തു തൂക്കുമരം വളവിൽ  കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ്സ്‌  സമീപത്തെ മതിലിലിടിച്ച്  നിന്നു അപകടത്തിൽ 6പേർക്ക് പരിക്ക് ഇരിങ്ങല്ലൂർ സ്വദേശി ഉഷ(50),  ചേറൂർ സ്വദേശി റംല(42), ഇരിങ്ങല്ലൂർ സ്വദേശി യദോ കൃഷ്ണ(7), അൻവർ സാദത്ത്(30), റൈഹാനത്ത്(35)  സവാബ് (20) എന്നിവർക്കാണ് പരിക്ക്.  പരിക്കേറ്റവരെ ആക്സിഡന്റ്  റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന്  തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

രാത്രി 7:45ന് ആണ് അപകടം നടന്നത് 

  ഇന്നലെ ഇതേ സ്ഥലത്ത് രണ്ട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചിരുന്നു ഈ അപകടത്തിൽ ആർക്കും പരിക്കില്ല അപകടം നടന്ന വാഹനം ഈ വളവിൽ കിടക്കുന്നതിനാൽ ഇനിയും അപകടങ്ങൽ ഉണ്ടാവാൻ സാധ്യത  കൂടുതൽ ആണ്  എന്ന് നാട്ടുകാർ 




Post a Comment

Previous Post Next Post