നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു
നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. കൊല്ലത്താണ് സംഭവം. അയത്തിൽ സ്വദേശികളാണ് മരിച്ചത്. അയത്തിൽ സ്വദേശി അനന്തൻ, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.