പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മാപ്പിള സ്കൂളിനു സമീപം ടാങ്കർ ലോറിയും പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. അദ്ദേഹത്തെ പാലക്കാട് ജില്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു...
ഇന്ന് പുലർച്ചെ 4:30ന് ആണ് അപകടം
റിപ്പോർട്ട്നൽകിയത് ജയേഷ് ആംബുലൻസ് ഡ്രൈവർ