മാനന്തവാടി എരുമത്തെരുവ് ബൈപാസ് റോഡരിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു



വയനാട് 

മാനന്തവാടി എരുമത്തെരുവ് ബൈപാസ് റോഡരികിലെ നിർമ്മാണ പ്രവർത്തി നടക്കുന്നിടത്ത് മണ്ണിടിച്ചിൽ.. മണ്ണിലകപ്പെട്ട 2 തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. മാണിക്യനെന്നയാളാണ് മരിച്ചത്. അമ്പുകുത്തി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.


Post a Comment

Previous Post Next Post